നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമര്‍ശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. പുന:സംഘടനയില്‍ അതൃപ്തരായ നേതാക്കളെ ഒപ്പം നിര്‍ത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ. ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബിജെപിയില്‍ പരസ്യ വിമര്‍ശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാര്‍ട്ടി more...
രാഹുഗാന്ധിയെ പത്രസമ്മേളനത്തില്‍ പരസ്യമായി എതിര്‍ത്ത പ്രശ്‌നത്തില്‍ സമവായ സാധ്യതതേടി ചെന്നിത്തല നീക്കം. തുടങ്ങിണ ഏറെക്കാലമായി അകന്നു നിന്നിരുന്ന കെസി വേണുഗോപാലിനെ more...
കാസര്‍ഗോഡ് കരിവേടകത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവതി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് more...
പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും more...
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) more...
എടനീര്‍ മഠത്തിന്റെ 14-ാമത് മഠാധിപതിയായി സ്വാമി സച്ചിദാനന്ദ ഭാരതി പീഠമേറ്റു. ഇന്നലെ രാവിലെ എടനീര്‍ മഠത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങിലാണ് more...
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് നിലമ്പൂർ സ്വദേശി സിബി വയലിൽനിലമ്പൂർ പാട്ടുൽസവ നടത്തിപ്പിനു കൈമാറിയ തുക സംബന്ധിച്ച് സിബിയും ആര്യാടൻ more...
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. പുലര്‍ച്ചെ more...
ഷോപ്പിംഗ് കോംപ്ലക്‌സ് നടപ്പാതയിലെ കുഴിയില്‍ വീണ് വ്യാപാരി മരിച്ച സംഭവത്തില്‍ നടപടികളുമായി നഗരസഭ. സെഞ്ച്വറി കെട്ടിടത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് more...
വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം. പുതുവൈപ്പ് സ്വദേശിയായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....