കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മാണം പൂര്‍ത്തിയായ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷങ്ങളിലെ മൊത്തം പിഴത്തുകയാണ് 1,38,590 രൂപ.എംഎല്‍എയുടെ കോഴിക്കോട്ടെ more...
പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. പൊതു മരാമത്ത് മുന്‍ സെക്രട്ടറി ടി. more...
വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്‌കിന്‍ ഡിസീസ് ബാധയെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. പ്രതിരോധ more...
പോക്സോ കേസിലെ പ്രതിയെ ബേഡകം പൊലീസ് മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ചെറുവായൂര്‍ മാട്ടു പുറത്തെ അനുകൃഷ്ണന്‍ എന്ന കിച്ചുവിനെയാണ് more...
സാമ്പത്തിക സംവരണ വിഷയത്തിലെ സീറോ മലബാര്‍ സഭയുടെ നിലപാട് യു ഡി എഫിനു ലീഗിനും തിരിച്ചടിയായി. സഭയെ ഒപ്പം നിര്‍ത്തി more...
ഇടതുസർക്കാരിന്റെ സമയബന്ധിത പരിപാടിയിൽ സംസ്ഥാനത്ത് ഇന്നുവരെ ജോലി ലഭിച്ചത് കാൽ ലക്ഷം പേർക്ക. നൂറുദിവസത്തിനകം അരലക്ഷം പേർക്ക് തൊഴിൽ ലഭിക്കാനുള്ള more...
മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളുടെ വിശദവിവരങ്ങളും ഇതുസംബന്ധിച്ച രേഖകളും എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് more...
ബേപ്പൂർ തുറമുഖത്ത് മിത്ര മോട്ടോർ ടഗ്ഗ് ഉദ്ഘാടനം ചെയ്തു പുതുതായി മോട്ടോർ ടഗ്ഗ് കമ്മീഷൻ ചെയ്യുന്നതോടെ വ്യവസായ വാണിജ്യ ഉൽപാദന more...
ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വഞ്ചനാകുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമറുദ്ദീന്‍ more...
കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്‍കിയ അപേക്ഷ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....