News Beyond Headlines

07 Thursday
May

മഞ്ചേരി മെഡിക്കല്‍ കോളെജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്.


മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതിനാല്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളെജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും യുവതിക്കോ കുട്ടികള്‍ക്കോ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍  more...


അബ് ദുള്ളക്കുട്ടിക്ക് പിന്നാലെ ആരാണ് മന്ത്രി പദത്തിലേക്ക്

കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ക​ണ്ണു​ത​ള്ളി​ച്ച് ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ദേ​ശീ​യ​മു​ഖ​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി വന്നതിനു പിന്നാലെ കേരളത്തില്‍ നിന്ന് രണ്ട്  more...

ലേഡീസ് ഹോസ്റ്റലിലെ മോഷ്ടാവിനു 7 വർഷം കഠിനതടവ്

കാസര്‍ഗോഡ്: ലേഡീസ് ഹോസ്റ്റലിന്റെ പൈപ്പ് ലൈനിലൂടെ കയറി അകത്തുകടന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ എംടിഎം കാര്‍ഡ് കൈക്കലാക്കുകയും ഇതുപയോഗിച്ച് പണം തട്ടിയെടുക്കുകയും  more...

രാജിയെ ചൊല്ലി യുഡിഎഫില്‍ അസ്വാരസ്യം

കോഴിക്കോട്: ബെന്നി ബെഹനാന്റെയും കെ മുരളീധരന്റെയും രാജിയെ ചൊല്ലി യുഡിഎഫില്‍ അസ്വാരസ്യം വര്‍ധിക്കുന്നു. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ്  more...

എന്താണ് ഈ കേസുകള്‍ സി ബി ഐക്ക് ഏറ്റടുക്കാത്തത്

ലൈഫിലെ കേസ് തിടുക്കത്തില്‍ എടുത്ത സി ബി ഐ ചെന്നിത്തല പ്രതിയായ കേസ് ഏറ്റടുക്കാന്‍ പിന്നോട്ട് നില്‍ക്കുന്നതിന്റെ രാഷ്ട്രീയക്കളി കോണ്‍ഗ്രസിനുള്ളിലും  more...

ലൈഫ് സി ബി ഐ അന്വേഷണം യു എ ഇ കോണ്‍സിലിലേറ്റിലേക്ക്

രാഷ്ട്രീയ വിവാദമായിമാറിയ ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലും അന്വേഷണം നീങ്ങുന്നത് യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന  more...

എം.സി. കമുറുദ്ദീൻ 75 നോട്ട് ഔട്ട്

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചന്തേര പൊലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.  more...

ഗുരുവായൂരപ്പനെ ഇനി സർക്കാർ സംരക്ഷിക്കും

മണ്ണിൽ നിർമിച്ച പഴയവീട് മഴയിൽ നിലം പൊത്തി. തകർന്ന പുരയിൽ നിന്നും മിച്ചം ലഭിച്ചത് കുറച്ച് ഓടുകളും കുടുംബാംഗങ്ങളുടെ ജീവനും  more...

ബിജെപിയിലെ വിഭാഗീയത ആര്‍എസ്എസ് നേതൃത്വത്തിന് പി.കെ. കൃഷ്ണദാസ് പക്ഷം പരാതി നല്‍കി.

പാലക്കാട്: പാര്‍ട്ടി പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത്. ആര്‍എസ്എസ് നേതൃത്വത്തിന് പി.കെ. കൃഷ്ണദാസ് പക്ഷം പരാതി നല്‍കി.  more...

ലൈഫ് മിഷ നോട് ചേര്‍ന്ന് ഒരുങ്ങുന്നു പുതിയ ആശുപത്രി

ലൈഫ് മിഷന്റെ ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് സമുച്ചയത്തോടു ചേര്‍ന്ന് ഏറ്റവും മികച്ച ആശുപത്രി ഒരുങ്ങുന്നു. ഈ ആശുപത്രിയുടെ പണി എത്രയും വേഗം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....