News Beyond Headlines

04 Monday
May

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു


ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്സാപ്പ് സന്ദേശം ലഭിച്ചത്. ഇ​യാ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​വി​ട്ട അ​ഷ്ഫാ​ക് മ​ജീ​ദാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​ത്. അതേസമയം,  more...


തങ്കമണി കൊലക്കേസ്‌: പ്രതിയെ വെറുതെ വിട്ടു

കരിന്തളം മയ്യങ്ങാനത്തെ തങ്കമണി (45) കൊലക്കേസില്‍ പ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ടു. കാഞ്ഞങ്ങാട്ടെ പ്രമുഖ ഫര്‍ണിച്ചര്‍  more...

മതംമാറി വീടുവിട്ട പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കാസര്‍ഗോഡ് കരിപ്പോടി കണിയാംപാടിയില്‍ നിന്നു മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമര്‍പ്പിച്ച  more...

മലയാളികളുടെ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും വിഫലം:ചിത്രയ്ക്ക് ലണ്ടനില്‍ മല്‍സരിക്കാനാവില്ല

മ ലയാളികളുടെ പ്രാര്‍ത്ഥനകളും ,നിയമപോരാ'ങ്ങളും വിഫലം.പിയു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാനാല്ല.ലോകചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുപ്പിക്കണമൊവശ്യപ്പെ'് ദേശീയ  more...

ചിത്രയെ ഒഴിവാക്കയത് വന്‍ ഗൂഡാലോചന:കായിക മന്ത്രി എസി മൊയ്തീന്‍

പാലക്കാട്: കായിക മന്ത്രി എ.സി മൊയ്തീന്‍ പി.യു ചിത്രയുടെ വീട് സന്ദര്‍ശിച്ചു ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്ന് മന്ത്രി  more...

നെഹ്‌റു കൊളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ വിലക്കു തുടരും

ജിഷ്ണു പ്രണോയ് കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കൊളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കു തുടരാന്‍ സുപ്രീം കോടതി  more...

ആതിരയെ പോലീസ്‌ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി

കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതാവുകയും പിന്നീട്‌ കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്‌ത ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ആതിരയെ പോലീസ്‌ മജിസ്‌ട്രേറ്റിനു മുമ്പാകെ  more...

വാര്‍ത്താ ചാനലുകളോട് ഇനിമുതല്‍ സഹകരിക്കില്ല ; വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പി.ടി ഉഷ

ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പി.ടി. ഉഷ. സെലക്ഷന്‍ കമ്മിറ്റിയില്‍ ഉഷ  more...

ജി.എസ്‌.ടി: തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ നികുതി നഷ്‌ടം

ചരക്കു സേവന നികുതി ( ജി.എസ്‌.ടി.) പ്രാബല്യത്തിലായതോടെ കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ വന്‍ വരുമാന നഷ്‌ടം. പാര്‍ക്കുകള്‍, ടൂറിസ്‌റ്റ്  more...

കുരങ്ങന്‍ ചോലയില്‍ മാലിന്യം തള്ളുന്നത്‌ വ്യാപകമാവുന്നു

കുരങ്ങന്‍ ചോല പ്രദേശത്ത്‌ വ്യാപകമായ മാലിന്യം തള്ളുന്നതായി പരാതി. ഇത്‌ പ്രദേശ വാസികളുടെ കുടിവെള്ള സംവിധാനത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്‌.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....