News Beyond Headlines

16 Tuesday
June

അവതാർ റിലീസ് 2022 ഡിസംബർ 16


കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി 2022 ഡിസംബർ 16നാകും റിലീസിനെത്തുക.  more...


കങ്കണയ്ക്ക് എന്താണ്

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഈ പുതിയ കങ്കണയെ തനിക്കറിയില്ലെന്നാണ് നടിയുടെ ഒരു അഭിമുഖത്തിന്റെ  more...

മമ്മൂട്ടി കൈ വിട്ട ഹിറ്റുകള്‍

മമ്മൂട്ടിയുടെ കൈയില്‍ നിന്നും വഴുതിപ്പോയ ചില മെഗാഹിറ്റുകളുണ്ട്. ഏറ്റവും കൂടുതല്‍ വിജയിച്ച ചിത്രങ്ങള്‍ ഒഴിവാക്കിയ നടനും മമ്മൂട്ടിയാണ്. മെഗാസ്റ്റാര്‍ ഒഴിവാക്കിയ  more...

പ്രത്ഥിരാജിന്റെ അമ്മയുടെ കൂട്ടുകാരി

മലയളിയുടെ പ്രീയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍, ഇത്തരി കുശുമ്പുണ്ടെങ്കിലും  എല്ലാവരും പറയും അവരാണ് നടി, ഈ കക്ഷിയുടെ പ്രീയപ്പെട്ട കൂട്ടുകാരിയെ  more...

ജയറാമിന് നഷ്ടമായ ആ സൂപ്പര്‍ഹിറ്റ്

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഒ​പ്പം  more...

കുഞ്ചാക്കോ ബോബന്റെ ഈ രഹസ്യം അറിഞ്ഞോ

തന്റെ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട കാര്യം കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണയാളാണ് ഞാന്‍ എന്നാണ് പലരും വിശ്വസിക്കുന്നത്.  more...

നിക്കി ഗൽറാണി പ്രണയത്തിൽ

നടി നിക്കി ഗൽറാണിയും തെന്നിന്ത്യൻ താരം ആദിയും പ്രണയത്തിലെന്ന് റിപ്പോർട്ട്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി  more...

പിഷാരടിയുടെ മറക്കാനാകാത്ത ഒരു സ്റ്റേജ് അനുഭവം

  ധര്‍മജനുമായി സ്വിറ്റ്സര്‍ലന്റിലൊരു പരിപാടി അവരിപ്പിക്കാന്‍ പോയി. രണ്ടു സ്‌കിറ്റുകളാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ആദ്യ സ്‌കിറ്റ് കഴിഞ്ഞ് കുട്ടികളുടെ  more...

അവര്‍ സുശാന്തിനെ ‘കൊലപ്പെടുത്തി’

' ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ  more...

ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല.!

മലര്‍വാടി ആര്‍ട്ട്സ് ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച് നേരം, ഓം ശാന്തി ഓശാന , പ്രേമം ,ആക്ഷൻ ഹീറോ ബിജു തുടങ്ങിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....