News Beyond Headlines

28 Sunday
December

ഉറുമ്പു കടിയേറ്റ് കണ്ണൂര്‍ സ്വദേശിനിക്ക് റിയാദില്‍ ദാരുണാന്ത്യം


ഉറുമ്പു കടിയേറ്റ് കണ്ണൂര്‍ സ്വദേശിനിക്ക് റിയാദില്‍ ദാരുണാന്ത്യം. സറീനില്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീന്‍ സഹേഷാണ്(36) ഉറുമ്പുകടിയേറ്റ് മരിച്ചത്. ഉറമ്പുകടിയേറ്റാല്‍ യുവതിക്കു അലര്‍ജിയുണ്ടാകുമായിരുന്നു. ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും വ്യാഴ്ചയോടെ മരിക്കുകയായിരുന്നു.


സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയില്‍ മക്ക -മദീന റോഡില്‍ ഖുലൈസിനടുത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍  more...

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചനിലയില്‍

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളിയുവവൈദികന്‍ മരിച്ച നിലയില്‍. സി.എം.ഐ സഭാംഗം ആലപ്പുഴ പുളിങ്കുന്ന്‌ കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മൃതദേഹം  more...

ആശ്രിതര്‍ക്ക് ഫീസ് : പ്രവാസി മലയാളികള്‍ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നു

സൗദിയില്‍ ആശ്രിതഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. ജൂലൈ 1 മുതല്‍ സൗദി ഏര്‍പ്പെടുത്തുന്ന  more...

മലയാളിയുടെ വധ ശിക്ഷ ദുബായ് കോടതി റദ്ദ് ചെയ്തു

മലയാളിയുടെ വധ ശിക്ഷ ദുബായ് കോടതി റദ്ദ് ചെയ്തു. ഫിലിപ്പന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചാവക്കാട് സ്വദേശിയായ  more...

സൗദിയില്‍ അനധികൃത ജോലിക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്‌. പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം നൂറോളം ഇന്ത്യക്കാര്‍ ഇത്തരത്തില്‍ കഴിയുന്നുണ്ടെന്നാണ്  more...

കുട്ടിയുടെ അപൂര്‍വ രോഗം: മലയാളി കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

മൂന്നു വയസുകാരിയുടെ അപൂര്‍വ നാഡീരോഗം കാരണം അഡ്‌ലൈഡിലെ മലയാളി കുടുംബത്തെ വിസ നിഷേധിച്ച് തിരിച്ചയക്കാനെടുത്ത നടപടി ഓസ്‌ട്രേലയിന്‍ ഫെഡറല്‍ സര്‍ക്കാര്‍  more...

സ്‌നേഹത്തോടെ സ്വന്തം ,മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത് വെറും അനുഭവമല്ല.സ്‌നേഹമാണ്.അതും വെറും സ്‌നേഹമല്ല,ഹൃദയത്തോട് ചേര്‍ന്നു നിന്ന് ഒരു ഭരണാധികാരി നല്‍കുന്ന അത്യപൂര്‍വ്വ സ്‌നേഹം.അതും കാര്‍ക്കശ്യ സ്വഭാവക്കാരനായ ഒരു  more...

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തം ; അനേകര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തം. ലാട്ടിമെര്‍ റോഡില്‍ അനേകര്‍ താമസിക്കുന്ന ടവര്‍ബ്‌ളോക്കാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30  more...

വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കണമെന്ന ഹര്‍ജിയില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും

വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. ഇന്ത്യയ്ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....