മുംബൈയില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച യുവതിയെ പിന്നീട് കണ്ടെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍. പാലക്കാട് സ്വദേശിനിയും മുംബൈ വിരാറില്‍ നിന്നും കാണാതാകുകയും ചെയ്ത പാലക്കാട് മണപ്പുള്ളിക്കാവ് ദുര്‍ഗാനഗര്‍ രാജശ്രീ ഭവനത്തില്‍ ഇന്ദിര എന്ന 66 കാാരിയെയാണ് ഒരു ബന്ധു ഗുരുവായൂര്‍ അമ്പലനടയില്‍ more...
വൈദ്യുതി മന്ത്രി എം.എം മണി മന്ത്രിസഭയക്ക് പുറത്തോ അകത്തോ. അതോ താക്കീതില്‍ കാര്യം ഒതുക്കുമോ. നടപടി സംബന്ധിച്ച സി.പി.എം തീരുമാനം more...
നാവ് പിഴച്ചതിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി എം.എം മണിയെ രാജിവെയ്പ്പിക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റമുട്ടലില്‍ നിയമസഭയില്‍ ഇന്നലെ നടന്നത് നാവ് പിഴവിന്റെ more...
എറണാകുളം കാഞ്ഞിരമറ്റത്ത് പുലിയിറങ്ങിയതായി സൂചന. കഞ്ഞിരമറ്റം ബാലഭദ്ര ദേവീക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയെന്ന അഭ്യൂഹം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. more...
വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ ആണ് more...
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൈയേറ്റക്കാരോട് ഒരുവിട്ടുവീഴ്‌ചയുമുണ്ടാവില്ല. അതു ശക്‌തമായി നടപ്പാക്കും. ദീര്‍ഘകാലമായി more...
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മാവേലിക്കര കല്ലുമല more...
ഈസ്റ്റര്‍ ദിനത്തില്‍ പശുവിനെ അറുത്തതായി ആരോപിച്ച് ആക്രമണം നടത്തിയ എട്ടു പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൊച്ചി കരുമാലൂര്‍ more...
സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി നിയമസഭയിൽ. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. more...
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മന്ത്രി എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മണിയുടേത് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....