News Beyond Headlines

30 Tuesday
December

കൊട്ടിയൂര്‍ പീഢനകസ് : ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും കീഴടങ്ങി


കൊട്ടിയൂര്‍ പീഢനക്കേസ്സിലെ പ്രതികളായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും കീഴടങ്ങി. കേസിലെ ഒന്‍പതാം പ്രതിയാണ് ഫാദര്‍ തോമസ് തേരകം.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ പേരാവൂര്‍ സിഐക്ക് മുന്നിലാണ് മൂവരും കീഴടങ്ങിയത്. വയനാട് ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനാണ് ഫാദര്‍ തേരകം.  more...


വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രമേ ഇടക്കാല സംവിധാനം വരുകയുള്ളൂവെന്നും  more...

മലപ്പുറത്ത് മത്സരിക്കാനില്ലെന്ന് കമല്‍

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ലീഗ് നല്‍കിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി  more...

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വാഴമുട്ടം സ്‌കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ് അറസ്റ്റിലായിരിക്കുന്നത്.  more...

പത്തുവയസ്സുകാരിയുടെ മരണം; അമ്മ ഉള്‍പ്പെടെ ഒന്‍പത് ബന്ധുക്കള്‍ കസ്റ്റഡിയില്‍

കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു.  more...

“ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട…” : ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ

അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നിലപാട്  more...

ആർഎസ്എസ് പ്രവർത്തകര്‍ ബസില്‍ കയറി സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തി

മലപ്പുറം തിരൂരില്‍ ബസ് തടഞ്ഞുനിർത്തി രണ്ട് സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ചു. ബസ് ജീവനക്കാരായ മഹേഷ്, അനിൽ കുമാർ എന്നിവർക്കാണ്  more...

അരൂരില്‍ കു​ളി​മു​റി​ ദൃശ്യങ്ങൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍

കു​ളി​മു​റി​ ദൃശ്യങ്ങൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബിജെപി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ അ​ജ​യ​നാ​ണ്  more...

മിഷേല്‍ ഷാജിയുടെ മരണം : പിറവത്ത്‌ ഹര്‍ത്താല്‍ പൂര്‍ണം

മിഷേല്‍ ഷാജിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്‌ പിറവം നഗരസഭയില്‍ സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ  more...

മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷം ക്രോണിന്‍ അയച്ചത്‌ 12 മെസ്സേജുകള്‍

മരണ വിവരം അറിഞ്ഞ ശേഷം ക്രോണിന്‍ അയച്ചത്‌ 12 മെസ്സേജുകള്‍. മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും താനുമായി പ്രശ്‌നങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....