News Beyond Headlines

29 Monday
December

96,551 പുതിയ കേസുകൾ; 1,209 മരണം കൂടി


രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 96,551 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 1,209 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 45 ലക്ഷം പിന്നിട്ടു. മരണസംഖ്യ  more...


മന്ത്രി ഇ പി ജയരാജനും ഭാര്യയ്ക്കും കോവിഡ്

വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കുംകോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍  more...

കമറുദീനെ ന്യായീകരിച്ച് ഉണ്ണിത്താന്‍

ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുങ്ങിയ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ നാറ്റിക്കാനാണ് സിപിഎം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് കാസര്‍ഗോഡ്  more...

പ​ന്തീ​രാ​ങ്കാ​വ് കേ​സ്; കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി എ​ന്‍​ഐ​എ

പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. കേ​സി​ല്‍  എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ന്‍  more...

അന്വേഷണം ബിനീഷിലേക്ക് എങ്ങനെ എത്തി

ബിനീഷ് കൊടിയേരി ചോദ്യം ചെയ്യലായിരുന്നു ഒരു ദിവസത്തെ മലയാളിയുടെ ചര്‍ച്ച . വളരെ പെട്ടന്ന് എല്ലാം എങ്ങനെ ബിനീഷ് കൊടിയേരിയിലേക്ക്  more...

വാക്‌സിന്റെ തിരിച്ചടിയോ നാഡീവ്യൂഹത്തിലെ വേദന

  ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാള്‍ക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' കണ്ടെത്തിയതിനെ തുടര്‍ന്നെന്നു വിവരം. ശരീരത്തിലെ  more...

രാജ്യസഭാ ഉപാധ്യക്ഷപദവി ഡി എം കെ യെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്

പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുന്നതിനിടയിലും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍  more...

ഒറ്റ ദിവസത്തിനിടെ 1,115 മരണം; 89,706 പേർക്ക് രോഗം

 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  more...

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ റഷ്യ

വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് 'അപ്രതീക്ഷിതമായ' അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് കൊവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചു. വിശദമായ  more...

കേരളത്തിന് പുതിയ നേതാവ്, തരൂരിനെ മുന്നില്‍ നിര്‍ത്തിനീക്കം

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെ വെട്ടി പുതിയ നേതൃത്വം ഒരുക്കാന്‍ ശശിതൂരിനെ മുന്നില്‍ നിര്‍ത്തി നീക്കം. വികസന നായകന്‍ എന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....