സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പിആര്‍ഡി യുടെ നേതൃത്വത്തില്‍ നടത്തും. സിനിമാ -സീരിയല്‍ ചിത്രീകരണ more...
സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം more...
കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുള്‍പ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ more...
തിരുവവന്തപുരം 'അണ്‍പാര്‍ലമെന്ററി' എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം. നോട്ട് more...
മുതിര്‍ന്ന സി.പി.എം നേതാവും അദ്ധ്യാപകനുമായിരുന്ന കൊല്ലം മയ്യനാട് സുമതി ഭവനില്‍ ഡി. ബാലചന്ദ്രന്‍ (90) അന്തരിച്ചു. കൊല്ലം എന്‍.എസ് ആശുപത്രിയിലായിരുന്നു more...
അഞ്ചാലുംമൂട്: വയോധികയെ പലതവണ ബലാത്സംഗംചെയ്ത മധ്യവയസ്‌കനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റു ചെയ്തു. പ്രാക്കുളം പള്ളാപ്പില്‍ ലക്ഷംവീട്ടില്‍ ജോര്‍ജി(50)നെയാണ് അറസ്റ്റു ചെയ്തത്. more...
അടൂര്‍: ഫ്ളാറ്റില്‍നിന്ന് കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍െപ്പടെ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധന നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയെന്നാരോപിച്ച് more...
നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച ആളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി more...
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിള്‍ പരിശോദിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. യുഎ ഇയില്‍ more...
പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ 'ഹരിവരാസന'ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്പോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്. ശബരിമല more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....