News Beyond Headlines

24 Sunday
May

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


കൊല്ലം: കടക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നേരത്തെ ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ ഏണ്ണം അഞ്ചായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് മാസമായി  more...


കേരളത്തില്‍ കോ-ലീ-ബി സഖ്യം, സില്‍വര്‍ലൈന്‍ പ്രതിഷേധം ഇതിന്റെ ഭാഗം: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ കോ-ലീ-ബി സഖ്യത്തിന് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ്  more...

6 വര്‍ഷം, 3,000 സ്റ്റാര്‍ട്ടപ്പുകള്‍; സൃഷ്ടിച്ചത് 35,000 തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തില്‍ 3,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 35,000 തൊഴിലവസരങ്ങള്‍ ഇങ്ങനെ സൃഷ്ടിച്ചതായും മുഖ്യമന്ത്രി  more...

രണ്ട് ദിവസം അവധി, രണ്ട് ദിവസം പണിമുടക്ക്; ഇനി നാല് ദിവസം ബാങ്കില്ല

കൊച്ചി: ഇന്നു മുതല്‍ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന്  more...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമാ കാഴ്ച്ചകളുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട്  more...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം.  more...

‘ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല’; മതിയായ വില നിശ്ചയിച്ച് പണം നല്‍കും; കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി  more...

പ്രതിഷേധം നാടിന്റെയല്ല; വിചിത്രസഖ്യം വ്യാജപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ വികസന വിരുദ്ധ വിദ്രോഹ സഖ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വിചിത്രസഖ്യം വ്യാജ പ്രചാരണം നടത്തുന്നു.  more...

48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ മോട്ടര്‍ തൊഴിലാളികളും; വാഹനങ്ങള്‍ ഓടില്ല

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ്  more...

അവസാന തിയതി മാര്‍ച്ച് 31; ഇക്കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ മറക്കല്ലേ

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമാണ് മാര്‍ച്ച് 31. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങള്‍ ഈ ദിവസത്തിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....