News Beyond Headlines

24 Wednesday
June

ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി


സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോര്‍ട്ട്തയാറാക്കും. റിപ്പോര്‍ട്ട് അടുത്തയാഴ്ച സഭയില്‍ വയ്ക്കും.സഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട്  more...


സർക്കാരുമായി രാഷ്ട്രീയ കളിക്ക് നിൽക്കാതെ ഗവർണർ

ബിജെപി സംസ്ഥാന നേതൃത്വവും ചെന്നിത്തലയും കരുതിയ രാഷ്ട്രീയക്കളിക്ക് മുതിരാതെ തന്റെ ഭരണഘടനപജ്ഞായ ഉത്തരവാദിത്വം നിർവഹിച്ച് ഗവർണർ നയപ്രഖ്യാപനം നടത്തി.കേന്ദ്രത്തിനെതിരായ ഭാഗങ്ങൾ  more...

പ്രതിപക്ഷത്തിനൊപ്പം സഭ വിട്ട് പി സി ജോര്‍ജ്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനൊപ്പം പി സി ജോര്‍ജ് എംഎല്‍എയും ഇറങ്ങിപ്പോയി. ഇതുപോലെ  more...

ആട്ടിന്‍ പറ്റങ്ങളെ പോലെ ചിഹ്നം നല്‍കി വിട്ടാല്‍ ആരും ജയിക്കില്ല; കൊടിക്കുന്നില്‍ സുരേഷ്

ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക്  more...

നിയമസഭസമ്മേളനത്തിന് തുടക്കമായി: പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.  more...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ തന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ആരംഭിച്ചത്. രാവിലെ  more...

ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല  more...

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു ദേശീയ അംഗീകാരം കൂടി ലഭിച്ചിരിക്കുന്നു. ഇതോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് കേരളം. രാജ്യത്തെ മികച്ച  more...

കൊവിഡ് വ്യാപനം: ‘സര്‍ക്കാരിന് വീഴ്ചയില്ല’, രോഗം കൂട്ടിയത് തദ്ദേശ തെരഞ്ഞെടുപ്പെന്ന് മന്ത്രി ശൈലജ

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടിയത് സര്‍ക്കാരിന് വീഴ്ച അല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി.  more...

വൈറ്റില മേല്‍പ്പാലം തുറന്നത് മാഫിയ സംഘം; അന്വേഷണം വേണമെന്ന് മന്ത്രി ജി. സുധാകരന്‍

വൈറ്റില മേല്‍പ്പാലം തുറന്നത് മാഫിയസംഘമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....