News Beyond Headlines

25 Thursday
June

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി


പിആര്‍സി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറിനെ സമിതിയില്‍ പകരം ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് പിആര്‍ഡി ഫാക്ട്  more...


കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് പരാതിക്കാരന് 24 ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി

ബിജെപി മുന്‍ കേരള അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. കിട്ടാനുള്ള മുഴുവന്‍ പണവും  more...

ശോഭ സുരേന്ദ്രന്‍ യുഡിഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാനഘടകകക്ഷിയായ ബിഡിജെഎസാണ് ബിജെപിയോട് ഇടഞ്ഞ് സഖ്യമുപേക്ഷിക്കാന്‍ നീക്കം നടത്തുന്നു. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ  more...

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി നല്‍കി

പീഡനത്തിനിരയായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന വിവാദ പരാമര്‍ശത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി നല്‍കി. വനിത കമ്മീഷന്‍  more...

ഉത്ര വധക്കേസ് : കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്

ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസില്‍ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം  more...

ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് മടിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളെ  more...

വിളിച്ചു വരുത്തി അപമാനിച്ചു; റൂറല്‍ എസ്പിക്കെതിരെ ഐഷാ പോറ്റി എംഎല്‍എ

കൊട്ടാരക്കരയില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനിടെ ഐഷാ പോറ്റി എംഎല്‍എയെ അധിക്ഷേപിച്ചതായി പരാതി. ചടങ്ങിന് തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായും പ്രോട്ടോകോള്‍  more...

സ്വർണകടത്തിന് പിന്നിൽ ഹൈദ്രാബാദ് സംഘം, സൗദി ബന്ധവും

കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണകടത്തിന് പിന്നിൽ ഹൈദ്രാബാദ് കേന്ദ്രീകരിച്ചുള്ള സംഘങ്ങളെന്ന് സൂചന. ഇതു സംബന്ധിച്ച വിവരങ്ങൾ ചില മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.കേരളത്തിൽ  more...

സ്ത്രീവിരുദ്ധ പ്രസ്താവന; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച്  more...

അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് : മുല്ലപ്പള്ളി

ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....