തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക പാര്‍ട്ടി വഹിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ദുരന്തനിവാരണ നിധിയില്‍ നിന്നാണ് ഫണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ നിധിയില്‍നിന്നാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള പണം എടുക്കുന്നത്. ഈ ഫണ്ടില്‍നിന്ന് more...
ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവം വിവാദമായതോടെ പാര്‍ട്ടി ഫണ്ടില്‍നിന്നു പണമടച്ച് തലയൂരാന്‍ നീക്കം more...
പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു more...
ബിജു രാധാകൃഷ്ണനുമായി ആലുവയില്‍ നടത്തിയ കൂടിക്കാഴ്ചയെയാണ് സോളാര്‍ ബ്ലാക്ക്‌മെയിലിങ് എന്ന് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ചാണ്ടി അന്വേഷണ സംഘത്തെ അറിയിച്ചു. ബി.ജെ.പി നേതാവ് more...
എ.കെ.ജിയെ ബാലപീഡകനാക്കി ചിത്രീകരിച്ച വി.ടി ബല്‍റാം എം.എല്‍.എയെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് . മുന്‍ മുഖ്യമന്ത്രി more...
സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു more...
വിടി ബല്‍റാം എംഎല്‍എയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരായ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. more...
എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി more...
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ പരാതിയില്‍ more...
ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്കു നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ കുരിശുനാട്ടല്‍ മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. വിശ്വാസികളും വൈദികരും പോലീസുകാരും ഉള്‍പ്പെടെ 27 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....