News Beyond Headlines

19 Friday
June

മോഷണം ആരോപിച്ച് ജൂവലറി ജീവനക്കാരിയെ ഉടമ ആറുദിവസം തടങ്കലില്‍ പീഡിപ്പിച്ചു


സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ചു ജൂവലറി ജീവനക്കാരിയെ ആറുദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ഉടമ പീഡിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്ദുല്‍ഖാദറിനെ (84) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനും കേസില്‍  more...


കെഎസ്ആര്‍ടി പണമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്ന്‌ തോമസ് ചാണ്ടി

പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ്  more...

ഒടുവില്‍ കുടിയന്‍മാരും സര്‍ക്കാരും വിജയിക്കുന്നു

കേരളത്തിലെ കുടിയന്‍മാരുടെ നിലവിളി ശബ്ദം സര്‍ക്കാരു കേട്ടു.അവസാനം പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി .സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ ഭരണസംവിധാനത്തിന്റെ  more...

കാല്‍ നൂറ്റാണ്ടിന്റെ വെല്ലുവിളിയാണ് വിഴിഞ്ഞം, പരസ്യപരാമര്‍ശത്തില്‍ മനം നൊന്ത ഉമ്മന്‍ചാണ്ടി ഏ ജിയ്ക്കു പരാതി നല്‍കും

വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ  more...

ഊരൂട്ടമ്പലത്ത്,മുഖ്യനെ കണ്ടും കഥയിലലിഞ്ഞും കുരുന്നുകള്‍ പഠനത്തിലേക്ക്‌

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളില്‍  more...

സം​സ്​​ഥാ​ന​ത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും

മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ ഇന്ന് തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ കൂ​ട്ടു​കൂ​ട​ലി​​​ന്റെ​യും അ​റി​വി​​​ന്റെ​യും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം  more...

കത്തിയും രക്തവും തടവുകാരാക്കിയവര്‍ക്ക് ഇനി അതു വേണ്ട,ജയിലില്‍ മാടുകളെ അറക്കില്ല?

ജയിലിനുള്ളില്‍ കശാപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ.കത്തിയും രക്തവും തടവുകാരാക്കിയവരെ ഇനി അതിലേക്കു നയിക്കുന്നതു ശരിയല്ലെന്നും  more...

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് പൂട്ട് വീഴുന്നു

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ നടപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാലയങ്ങള്‍  more...

സുധാകരന്‍ പറഞ്ഞത് ശരിയാണ് ; മന്ത്രി ജി സുധാകരന്റെ പ്രസ്ഥാവനയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്

കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നെന്നുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്ഥാവനയ്ക്ക് പിന്തുണയുമായി പി സി  more...

കൊടിയുടെ നിറമോ ചിഹ്നമോ നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് : മന്ത്രി മാത്യു ടി.തോമസ്

കൊടിയുടെ നിറമോ ചിഹ്നമോ നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് . എല്ലാ ജനങ്ങളെയും ഒരേപോലെയാണ് സർക്കാർ കാണുന്നത്. കാഞ്ഞിരപ്പള്ളിയിലെ എം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....