News Beyond Headlines

16 Tuesday
June

‘സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കില്ല, പാലക്കാട്ടെ കൊലപാതകങ്ങള്‍ ദുഷ്ടലാക്കോടെ’


മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് നാടിന്റെ പുരോഗതിക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ  more...


മൂന്നു ബസുകളിലായി നൂറിലധികം പേരെത്തി; ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. കട ഒഴിയാത്തതിനാല്‍ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം  more...

ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വര്‍ഗീയ പ്രചാരണങ്ങളെ ചെറുക്കുമെന്ന് എല്‍.ഡി.എഫ്

എല്‍.ഡി.എഫിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ യോ?ഗം ചേര്‍ന്ന് ജനങ്ങളെ അണിനിരത്തി ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വര്‍?ഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും  more...

മാതാപിതാക്കളില്‍ നിന്ന് കിട്ടിയ എച്ച്‌ഐവി; ബെന്‍സനും യാത്രയായി; ആ വീട് ഇനി ശൂന്യം

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എച്ച്‌ഐവി ബാധിച്ച് മരണപ്പെട്ട ബെന്‍സി എന്ന പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ? മാതാപിതാക്കളില്‍ നിന്ന് ലഭിച്ച രോഗത്തിന്റെ ശേഷിപ്പ്  more...

കേരളത്തില്‍ ലക്ഷ്യമിട്ടത് 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കല്‍; പകുതി പോലും ആയില്ല, കെപിസിസിക്ക് വീഴ്ച

തിരുവനന്തപുരം: പാര്‍ട്ടി അംഗത്വ വിതരണത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് വന്‍ വീഴ്ച. ലക്ഷ്യമിട്ട അംഗങ്ങളുടെ എണ്ണത്തില്‍ പകുതി പോലും പൂര്‍ത്തീകരിക്കാന്‍  more...

ഭർതൃമാതാവിന്റെ പീഡനം അസഹനീയം, എല്ലാം കേട്ട് ചിരിക്കുന്ന ഭർത്താവ്- സുവ്യയുടെ ആത്മഹത്യ

കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്തത് ഭര്‍ത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍. ഭര്‍തൃവീട്ടില്‍ സുവ്യ (34) നേരിട്ടിരുന്ന മാനസിക പീഡനം  more...

മതപരമായ ചടങ്ങുകള്‍ക്കുള്ള പൊലീസ് സുരക്ഷക്ക് പണം വാങ്ങണം, ശുപാര്‍ശ സര്‍ക്കാരിലേക്ക്

തിരുവനന്തപുരം: മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ഇനി സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ്  more...

ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്, തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും, 17 കൊല്ലങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന  more...

വിശുദ്ധവാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍

യേശുവിന്റെ ജറൂസലം പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും സുവിശേഷവായനയും  more...

ഒമ്പതു വയസ്സുകാരിക്ക് പീഡനം; പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ്

ഒമ്പതു വയസുകാരിയെ പട്ടാപകല്‍ ഓട്ടോയ്ക്കുള്ളിലിട്ടു ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവും 75,000  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....