News Beyond Headlines

19 Thursday
November

അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം; എന്‍ജിനീയറുടെ കാല്‍ നഷ്ടമായി


തിരുവനന്തപുരം അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. അപകടത്തില്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിന്റെ (56) ഒരു കാല്‍ നഷ്ടമായി. എന്‍ജിനും ബോഗിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയില്‍പ്പെട്ടത്. ഒരാള്‍ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.


ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോല്‍ദാനം ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്തു  more...

ശക്തമായ മഴ: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യയതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 4 നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,  more...

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയി, 23കാരിയും സുഹൃത്തും അറസ്റ്റില്‍

കൊല്ലം: ഭര്‍ത്താവിനേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റില്‍. കൊല്ലം പൂക്കുളത്തെ സുനാമി ഫ്ളാറ്റില്‍ നിന്നാണ് യുവതി  more...

എറണാകുളം – കായംകുളം പാസഞ്ചര്‍ 25ന് പുനരാരംഭിക്കും

എറണാകുളം-കായംകുളം പാസഞ്ചര്‍ സര്‍വീസ് 25ന് പുനരാരംഭിക്കും. അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായി സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ എല്ലാ ദിവസവും വൈകിട്ട് 6ന്  more...

സൂപ്പര്‍ ഡീലക്‌സ് ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്നു പരാതി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍  more...

കെപിസിസി യോഗത്തില്‍ പിജെ കുര്യന്‍ പങ്കെടുക്കില്ല, തീരുമാനം’രാഹുല്‍ വിമര്‍ശന’ത്തിന് പിന്നാലെ

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പിജെ കുര്യന്‍ പങ്കെടുക്കില്ല. വിട്ടുനില്‍ക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന്  more...

ഷെജിനും ജോയ്‌സ്‌നയും തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ യൂത്ത് സെന്ററില്‍, സ്വീകരിച്ച് ചിന്തയും സനോജും

കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ഷെജിനും ജെയ്‌സ്‌നയും ഡിവൈഎഫ്‌ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്ററിലെത്തി. ഇരുവരുടെയും പ്രണയവും മിശ്രവിവാഹവും വലിയ വിവാദമായിരിക്കുന്ന  more...

കണി ഒരുക്കാന്‍ അമ്മ ഭാര്യയുടെ വിളക്കെടുത്തു, അമ്മയെ വിളക്കുകൊണ്ട് അടിച്ച മകന്‍ അറസ്റ്റില്‍

മണലൂര്‍: അമ്മയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പാലാഴി വാലപ്പറമ്പില്‍ സുധീഷി (38)നെയാണ് അന്തിക്കാട് എസ്.ഐ. റിനീഷ് അറസ്റ്റ്  more...

ബസില്‍ തിരക്കുണ്ടാക്കി, മാല പിടിച്ചുപറിച്ചു; അമ്മയും മകളും അറസ്റ്റില്‍

നെടുമങ്ങാട് : ബസില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു. സംഭവത്തില്‍ തമിഴ്‌നാട്ടുകാരായ അമ്മയും മകളും അറസ്റ്റില്‍. തമിഴ്‌നാട് തിരിപ്പൂര് ചിന്നപാളയം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....