നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു പുറമേ അന്വേഷണം കൂടുതല്‍ താരങ്ങളിലേയ്‌ക്കെന്ന് സൂചന. 2012ന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. അന്ന് അത്തരത്തില്‍ ക്വട്ടേഷന്‍ ഏല്‍പ്പിക്കണമെങ്കില്‍ സുനിയെ വിശ്വാസമുള്ള ഒരാളായിരിക്കും ദിലീപിന് പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളതെന്ന വിശ്വാസത്തിലാണ് പോലീസ്. ഇതോടെ സുനിയുമായി പരിചയമുണ്ടായിരുന്ന മുതിര്‍ന്ന നടനേയും നിരീക്ഷിക്കാനാണ് പൊലീസ് നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനു മുന്‍പും സുനി ഇത്തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നുറപ്പുള്ള ഒരാളാകാം പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളത്. കുറ്റകൃത്യം നടന്ന ഫെബ്രുവരി 17ന് രാത്രി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചിട്ടും ദിലീപ് ഫോണ്‍ എടുത്തില്ല. എന്നാല്‍ മുതിര്‍ന്ന നടന്റെ കോള്‍ മാത്രം നാലു തവണ എടുത്തു. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് വ്യക്തമായ അറിവ് ഇയാള്‍ക്കുണ്ടായിരുന്നെന്ന് പോലീസ് സംശയിക്കുന്നു.സംഭവത്തിന് മുന്‍പും ശേഷവും ഈ നടനും ദിലീപുമായുള്ള ആശയ വിനിമയത്തിന്റെ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ യോഗം നടന്ന വേദിയിലും ദിലീപിന് പിന്തുണയുമായി ഈ നടനുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....