ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്‌ത യുവാവ് പിടിയില്‍. ചെങ്ങമനാട് കപ്രശേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കസ്‌റ്റഡിയിലെടുത്ത ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെയാണ് യുവാവ് ഡിജിപിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ദിലീപിന് അനുകൂലമായി സംസാരിക്കുകയും പൊലീസിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. താരത്തിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ യുവാവ് അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് പൊലീസ് മേധാവിയോട് വിവരിച്ചതായും സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ശല്യം ചെയ്യരുതെന്ന് ഡിജിപി ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഫോണ്‍ വിളി തുടര്‍ന്നു. യുവാവിനെ കൊണ്ട് ഒരു രക്ഷയുമില്ലാതെ വന്നതോടെ ഫോണ്‍ കോളിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....