അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കമ്പംമെട്ടില്‍ തമിഴ്‌നാട് പോലീസ് എയ്‌ഡ് പോസ്‌റ്റിനായി താല്‍കാലിക സംവിധാനം ഒരുക്കി. അതിര്‍ത്തി മേഖലയിലെ തര്‍ക്ക പ്രദേശത്തോട് ചേര്‍ന്നാണ് ഷെഡ് സ്‌ഥാപിച്ചിരിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നില നില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ തമിഴ്‌നാടിന്റ നീക്കം സര്‍വേ നടപടികള്‍ക്ക് തിരിച്ചടിയാവാന്‍ സാദ്ധ്യതയുണ്ട്.
മുന്‍പ് കേരളം കണ്ടെയ്‌നര്‍ സ്‌ഥാപിച്ചതിനെ തുടര്‍ന്നാണ് കമ്പംമെട്ടിലെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായത്. കേരളം സ്‌ഥാപിച്ച മൊഡ്യൂള്‍ കണ്ടെയ്‌നറിന് സമാനമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാടിന്റെ സ്‌ഥലത്താണ് കണ്ടെയ്‌നര്‍ സ്‌ഥാപിച്ചതെന്നാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് കേരളം മൊഡ്യൂള്‍ കണ്ടെയ്‌നര്‍ മാറ്റുകയും സംയുക്‌ത സര്‍വേ നടത്താന്‍ തീരുമാനിക്കകയും ചെയ്‌തു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ തകര ഷീറ്റുകളും കമ്പികളും കൊണ്ട് നിര്‍മിച്ച ഷെഡ് കമ്പംമെട്ടില്‍ എത്തിച്ചത്. തമിഴ്‌നാടിന്റെ പുതിയ നീക്കം കേരളത്തിന് ആശങ്ക ഉളവാക്കുന്നതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....