ഓണക്കാലം ലക്ഷ്യമിട്ട് ലഹരി മാഫിയ വേരുറപ്പിക്കുന്നു. ആലപ്പുഴ ജില്ലയില്‍ വ്യാജമദ്യ മാഫിയയും കഞ്ചാവ് ലഹരി സംഘങ്ങളും വേരുറപ്പിക്കുന്നു. കഞ്ചാവു കേസുകളിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിലും വന്‍ വര്‍ധനയാണു ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായിരിക്കുന്നത്. ഇതു നല്‍കുന്ന സൂചന കഞ്ചാവും മയക്ക് മരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നാണ്.
ബാറുകള്‍ പൂട്ടുന്നതിനു മുമ്പ് പിടിച്ചെടുത്ത കഞ്ചാവിനേക്കാള്‍ മൂന്നിരട്ടി കഞ്ചാവാണ് അതിനുശേഷം പിടികൂടിയത്. ഒഡീഷ, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുമാണ് കേരളത്തിലേക്കു ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഒഴുകുന്നത്. അതിര്‍ത്തിയില്‍ വന്‍തോതില്‍ എത്തുന്ന കഞ്ചാവ് സംസ്‌ഥാനത്തേക്ക് ചെറിയ അളവില്‍ കൊണ്ടുവരികയാണു ചെയ്യുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....