സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ നടിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക്. ജീന്‍പോള്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കെതിരെ പരാതിയില്ലെന്ന് നടി എറണാകുളം ജില്ലാ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജീന്‍ പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീ ബി2 എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയില്ലെന്നും തനിക്കു പകരം ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നുമായിരുന്നു പരാതി. പണം ആവശ്യപ്പെട്ടപ്പോള്‍ ജീന്‍ പോളും സുഹൃത്തുക്കളും ലൈംഗിക ചുമയോടെ സംസാരിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ജീന്‍ പോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയുമായിരുന്നു പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....