‘രാമലീല’ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും അത്ഭുതമാണ് രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നു. വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'രാമലീല ഇപ്പോള്‍ കണ്ട് വന്നതേ ഉള്ളൂ, ഒരു സംവിധായകന് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയ സിനിമയാണിത്. മനോഹരമായി ചിത്രീകരിക്കപ്പെട്ട ചിത്രം. അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു, ഒരു മാസ്റ്ററെ പോലെ. ഒരു ഫ്രയിമില്‍ പോലും ഒരു പുതുമുഖ സംവിധായകന്‍ ചെയ്ത സിനിമയാണിതെന്ന് തോന്നിക്കില്ല. പരിചിത സമ്പന്നനായ ഒരു സംവിധായകനെ അരുണില്‍ കാണാന്‍ കഴിഞ്ഞു.
സച്ചിയെന്ന എഴുത്തുകാരന്റെ ഒരു വലിയ ഫാനാണ് ഞാന്‍. അദ്ദേഹം ഇതുവരെ എഴുതിയ സിനിമകളില്‍ ഇതാണ് എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്. രാമലീല ഈ വർഷത്തെ ഏറ്റവും വലിയ അത്ഭുതമാണ്. സര്‍പ്രൈസ് വിജയം തന്നെയായിരിക്കും രാമലീല കാഴ്ച വെയ്ക്കാന്‍ പോകുന്നത്. ഈ സമയത്ത് തന്നെ രാമലീല റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളക്‍പാടത്തെ അഭിനന്ദിക്കണം. സിനിമ ഒരു മാജിക് ആണ്. അത് സൃഷ്ടിക്കുന്നവരുടെ കഴിവുകള്‍ക്കും അതീതമാണ്. കാലം!!.‘ - വിനീത് ശ്രീനിവാസന്‍ കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....