നല്ലവനൊപ്പം എന്ന ഹാഷ്ടാഗുമായി നടി റിമ കല്ലിങ്കല്‍. മോശം പുരുഷന്മാരില്‍ നിന്നും യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ റിമ വ്യക്തമാക്കുന്നു.റിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ ഏറ്റവും അടുത്ത സുഹൃത്തും കഴിഞ്ഞ ഫെബ്രുവരി 17ന് കൊച്ചിയില്‍ ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട നടിയുമാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് എനിക്ക് അയച്ചു തന്നത്. അവള്‍ ഇപ്പോഴും തനിക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.
വളരെ കുറച്ചുമാത്രമുള്ള പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത്. നല്ലവരായ പുരുഷന്മാര്‍ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കുകയും വേണം. പുലിമുരുകന്‍ എന്ന സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാര്‍ക്കുമാണ് നാണക്കേട് ഉണ്ടാക്കിയത്. അതുപോലെ ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്‍ക്കും അപമാനമാകുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....