കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആക്രിസാധനങ്ങള്‍ കടത്തിയതായി സിബിഐ. കപ്പല്‍ശാലയില്‍ സിബിഐ നടത്തിയ റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്. കപ്പല്‍ശാലയില്‍ നിന്ന് 1000 മെട്രിക് ടണ്‍ ആക്രിസാധനങ്ങള്‍ അനധികൃതമായി കടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇരുമ്പും സ്റ്റീലും ഉള്‍പ്പെടെയുള്ള ആക്രിസാധനങ്ങളാണ് കടത്തിയിരിക്കുന്നത്. സംഭവത്തില്‍ സ്ഥലത്തെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍ അജിത് കുമാര്‍, കരാറുകാരന്‍ പിഎ മുഹമ്മദലി എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലും കപ്പല്‍ശാലയിലുമാണ് ഉച്ചയോടെ സിബിഐ റെയ്ഡ് നടത്തിയത്. കപ്പല്‍ശാലയില്‍ പുതിയ ലോക് യാര്‍ഡ് നിര്‍മ്മിക്കുന്ന സമയത്താണ് ആക്രി തിരിമറി നടന്നിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....