ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്തു ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷം നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കിയ സിനിമാപ്രവര്‍ത്തകര്‍ ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായി. കഞ്ചാവും ചരസും കൈവശം വച്ച് ഉപയോഗിച്ച കുറ്റത്തിനു രണ്ടു പേര്‍ക്കെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലായി താമസിച്ചിരുന്ന 12 സിനിമാ പ്രവര്‍ത്തകരില്‍ രണ്ട് പേരൊഴികെയുള്ളവരെ പിടികൂടിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരില്‍ കൊട്ടാരക്കര പനവേലി കല്ലുപുരക്കല്‍ എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് വീട്ടില്‍ അരുണ്‍(28) എന്നിവരെ മയക്കുമരുന്നു കൈവശം വച്ചതിനാണ് അറസ്‌റ്റ് ചെയ്‌തത്. മറ്റുള്ളവര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനാണ് കേസ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി ഫ്‌ളാറ്റുകളില്‍ താമസിച്ചു വന്ന സംഘം രാത്രിയില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....