നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ ദിലീപിനെ കാണാൻ ആലുവ സബ്‌ജയിലിൽ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ എത്തിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദമാകുന്നത്.
ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ഹർജി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സെപ്തംബർ അഞ്ചിനു ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാറിനു ഒന്നരമണിക്കൂർ സമയം അനുവദിച്ച് നൽകിയതും ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്. തൃശൂർ പീച്ചി സ്വദേശി മനീഷ എം ചാത്തേലിയാണു ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കൂന്നത്.
ജയിലിൽ കഴിയുന്നവരെ അവരുടെ സുഹൃത്തുക്കൾക്ക് ആഴ്ചയിൽ രണ്ടു തവണ മാത്രമേ സന്ദർശിക്കാൻ പാടുള്ളു എന്ന് ജയിൽ ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇതു ലംഘിച്ചാണ് സിനിമാ പ്രവർത്തകർക്ക് സന്ദർശനാനുമതി നൽകിയതെന്ന് ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....