പെരുമ്പാവൂരിൽ ക്രൂരപീഡനത്തിനു ഇരയായ ജിഷ കൊലക്കേസിൽ കോടതി അന്തിമവാദം കേൾക്കാനിരിക്കേ ജിഷയുടെ അമ്മ രാജേശ്വരി ടൂറിലാണ്. രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിന്റെ തിരക്കിലാണ്. ക്ഷേത്രദർശനത്തിനു ശേഷം രാജേശ്വരി മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ പോകുമെന്ന് മൂത്തമകൾ ദീപ പറയുന്നു.
രണ്ട് വനിതാ പൊലീസുകാർക്കൊപ്പം ഇന്നലെയാണ് രാജേശ്വരി മൂകാംബികയിലേക്ക് പുറപ്പെട്ടത്. മൂന്നാർ ചുറ്റിക്കറങ്ങിയശേഷമാകും തിരിച്ചുവരികയെന്ന് സൂചന. ജിഷ കേസിലെ അന്തിമവാദം കേൾക്കാൻ പോലും രാജേശ്വരിക്ക് സമയമില്ല.
രണ്ടാഴ്ച മുമ്പ് ജിഷയുടെ പിതാവ് പാപ്പു റോഡരികിൽ കിടന്ന് മരിച്ചിരുന്നു. അന്ന് ഭർത്താവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ പോലും രാജേശ്വരി എത്തിയില്ലെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....