സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ആരാധകർക്കും വിമർശകർക്കും ഇല്ലാതാവുകയാണെന്ന് നടൻ പ്രേം കുമാർ. തങ്ങളുടെ താരങ്ങളെ അവർ അമാനുഷരായി കാണുന്നു. അവര്‍ക്ക് പൂജാബിംബങ്ങളുടെ പരിവേഷം നല്‍കുന്നു. ഇതെല്ലാം ശരിയാണോയെന്ന് താരങ്ങൾ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രേം കുമാർ ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
മൂന്നാംകിട സിനിമാളെയും നാലാംകിട അഭിനയപ്രകടനത്തേയും ഉദാത്ത സൃഷ്ടികളായി പരിഗണിക്കുന്ന തലമുറയാണു വളര്‍ന്നു വരുന്നതെന്നും താരം പറയുന്നു. കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്കു പകരം മൂന്നാംകിട സിനിമകളും അതിലെ നാലാംകിട അഭിനയ പ്രകടനങ്ങളുമാണ് വലിയ കാര്യമായി ആരാധകർ കൊണ്ടു നടക്കുന്നത്. ആരാധനയും ആരാധകരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നൊന്നും ഇത്ര അധഃപതിച്ചിട്ടില്ല. സാക്ഷരതയ്ക്കും സാംസ്കാരിക ഔന്നത്യത്തിനും പേരുകേട്ട ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ എന്നോര്‍ക്കണം. അതിരു കടന്ന താരാരാധനയും അതിന് പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് നമ്മുടെ യുവത്വത്തെ ചിന്താപരമായ പാപ്പരത്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ഇല്ലാതാവുകയാണ്. ഇവയ്ക്കെല്ലാം അറുതിവരുത്താന്‍ സിനിമയ്ക്കകത്തുള്ളവരില്‍ നിന്നു തന്നെ ശബ്ദമുയരണം. തുറന്നടിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ചിലര്‍ക്കെല്ലാം പ്രശ്നമാകുന്നുണ്ടാകും. എങ്കിലും പറയണം. - പ്രേം കുമാർ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....