അല്‍ഖ്വയിദ ഭീകരര്‍ തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററില്‍ ചിത്രീകരിച്ച ലോകത്തിലെ തന്നെ ആദ്യ സിനിമ മോഹന്‍ലാലിന്റെതാണെന്ന് തുറന്നു പറയുകയാണ് ത്യാഗരാജന്‍. 1989ല്‍ ചിത്രീകരിച്ച ലാല്‍ അമേരിക്കയില്‍ എന്ന ചിത്രത്തിലായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ പശ്ചാത്തലമാക്കി സംഘട്ടന രംഗമൊരുക്കിയത്.
'ലാല്‍ അമേരിക്കയില്‍ എന്ന ചിത്രം ഞങ്ങള്‍ വാഷിംഗ്ടണില്‍ ഷൂട്ട് ചെയ്തു. പ്രേംനസീര്‍, മോഹന്‍ലാല്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ തുടങ്ങി നിരവധിപേരുണ്ട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ വച്ച് ഫൈറ്റ് എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹം. ലോകത്ത് ഇതുവരെ ആരും അവിടെ ഫൈറ്റ് എടുത്തിട്ടില്ല. രണ്ട് മലയാളികളായിരുന്നു അന്ന് അവിടുത്തെ ഓഫീസര്‍മാര്‍.
ഞങ്ങള്‍ അവരോട് കാര്യം അവതരിപ്പിച്ചു. ആദ്യം ഷൂട്ട് ചെയ്യാന്‍ പറ്റില്ല, അപകടം എന്തെങ്കിലുമുണ്ടായാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നൊക്കെ അവര്‍ പറഞ്ഞു. ഒരു കുഴപ്പവുമില്ലെന്ന് ഞങ്ങള്‍ ഉറപ്പ് കൊടുത്തു. അങ്ങനെ അഞ്ച് പേര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അനുവാദം കിട്ടി. അങ്ങനെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ ഞങ്ങള്‍ ഫൈറ്റ് എടുത്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിവസം കൊച്ചിയില്‍ ഞാനും ലാലും ഹനീഫയും ഒരുമിച്ചുണ്ടായിരുന്നു. ഹനീഫയാണ് ഓടി വന്ന് ഞങ്ങളോട് കാര്യം പറഞ്ഞത്. കുറച്ചു നേരം ഞങ്ങള്‍ തരിച്ചിരുന്നു പോയി. റിയല്‍ ലൈഫ് ഫീലിംഗ് ആയിരുന്നു അത്'. ത്യാഗ രാജന്‍ പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....