ഒമര്‍ ലുലുവിന്റെ ആദ്യ ഹിന്ദി ആല്‍ബമായ 'തുഹി ഹേ മേരി സിന്ദഗി' റിലീസ് ചെയ്തു. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആല്‍ബത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആല്‍ബത്തില്‍ മലയാളം വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തെയും ഹിന്ദി വരികള്‍ പാടിയ നിഖില്‍ ഡിസൂസയുടെ ശബ്ദത്തെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വാസ്തേ എന്ന ആല്‍ബത്തിന്റെ ഗായകന്‍ നിഖില്‍ ഡിസൂസ. നിഖില്‍ ഡിസൂസ്സയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് കാഴ്ചക്കാരുണ്ട്. അതിന് ശേഷം നിഖില്‍ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും 'തു ഹി ഹേ മേരി സിന്ദഗി'ക്ക് ഉണ്ട്.
ഒമര്‍ ലുലു സീ മ്യൂസിക്കിനു വേണ്ടിയാണ് ആല്‍ബം സംവിധാനം ചെയ്തത്. 'പെഹ്ലാ പ്യാര്‍' എന്ന പേരിലാണ് മുന്‍പ് ആല്‍ബം അനൗണ്‍സ് ചെയ്തത്. പിന്നീട് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പേര് മാറ്റുകയായിരുന്നു. ദുബായിലെ പ്രമുഖ ഇന്‍ഫ്ലുവന്‍സേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാന്‍, അജ്മല്‍ ഖാന്‍ എന്നിവരാണ് ആല്‍ബത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരിക്കുന്നത്.അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനവും, അച്ചു വിജയന്‍ ചിത്ര സംയോജനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, കാസ്റ്റിംഗ് ഡയറക്ഷന്‍ വിശാഖ് പി.വി. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ഈ ആല്‍ബം നിര്‍മ്മിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....