'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പ്രതികരണവുമായ മോഹന്‍ലാല്‍. അറിഞ്ഞോ അറിയാതെയോ അത്തരം കോപ്പികള്‍ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കോവിഡിന് ശേഷം ഉയര്‍ന്ന സിനിമ വ്യവസായത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അണിചേരണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു ഫേസ്ബുക്ക് ലൈവിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ വാക്കുകള്‍; മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന വലിയ സിനിമയെ സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി. നമ്മള്‍ എല്ലാവരും സ്വതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നതിന് പിന്നില്‍ ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുണ്ടെന്ന ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ. നിര്‍മ്മാണ ചെലവ് കാരണം വലിയ സിനിമകള്‍ മലയാള വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. ദൗര്‍ഭാഗ്യ വച്ചാല്‍ സിനിമയുടെ വ്യാജപതിപ്പുക്കള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ അത്തരം കോപ്പികള്‍ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് നിയമ വിരുദ്ധവും ഒട്ടെറെ ജീവിതങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തിയുമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. കോവിഡിന് ശേഷം ഉയര്‍ന്ന സിനിമ വ്യവസായത്തെ നശിപ്പിക്കുന്ന ഇത്തരം പ്രവണതക്കെതിരെ നിങ്ങളും അണിചേരണം. വ്യാജപ്പതിപ്പുകള്‍ കാണുകയോ കാണാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതിരിക്കുക. സിനിമക്ക് ആവശ്യമില്ലാത്ത കമന്റുകളൊക്കെയുണ്ടായിരുന്നു. അതൊക്കെ മാറി സൂര്യന്‍ കത്തി നില്‍ക്കുന്ന പോലെ സിനിമ മാറും എന്നാണ് എന്റെ പ്രതീക്ഷ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....