News Beyond Headlines

15 Wednesday
July

കംബളയ്ക്കുള്ള നിരോധനം നീക്കാന്‍ ‘ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും

ജല്ലിക്കെട്ട്’ മോഡല്‍ പ്രക്ഷോഭം കര്‍ണാടകയിലും. കര്‍ണാടകയുടെ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ആണ് പ്രക്ഷോഭം. ബംഗളൂരുവിലും ഹൂബ്ലിയിലും മംഗലാപുരത്തുമാണ് പ്രതിഷേധം നടന്നത്. ‘പെറ്റ’ എന്ന സംഘടനയെ നിരോധിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. ‘ജല്ലിക്കെട്ടി’നു വേണ്ടി തമിഴ്നാട്ടില്‍ നടന്ന സമരം വിജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സമരത്തിന്റെ മാതൃകയില്‍ കംബളയ്ക്കു വേണ്ടി കര്‍ണാടകയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ബംഗളൂരുവിലും മംഗലാപുരത്തും നടന്ന പ്രതിഷേധപ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജല്ലിക്കെട്ടിനെതിരെ ‘പെറ്റ’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ച് നല്കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബള താല്‍ക്കാലികമായി തടഞ്ഞത്. ഇതിനെതിരെയാണ് കന്നഡസംഘടനകള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


റബർ ഇനി കാശ് മീരില്‍

കോട്ടയം ∙ ജമ്മു കശ്മീരിൽ റബർ കൃഷി അനുവദിക്കുന്നതടക്കം കാലോചിതമായി റബർ നിയമങ്ങൾ പരിഷ്കരിക്കുന്നതിനു റബർ ബോർഡ് ശുപാർശകൾ സമർപ്പിച്ചു.  more...

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. ഹിന്ദി ബല്‍റ്റില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന  more...

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അധികാരമുള്ള എല്ലാ സ്ഥലങ്ങളിലും ജയിച്ചുവന്നവര്‍ക്ക് സ്ഥാനമാനീള്‍  more...

വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

HK Special


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. .....

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ .....

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....