ലാലിസത്തിന് സമാനമായ ആരോപണം പോപ്പ് താരം ജസ്റ്റിന്‍ ബീബറിനേയും കുടുക്കി. നാഷണല്‍ ഗെയിംസ് ഉദ്ഘാടനവേദിയിലാണ് മലയാളത്തിലെ സൂപ്പര്‍താരത്തിന് ആരാധകരുടെ പിടിവീണത്. മാജിക് കിഡ് എന്ന പേരില്‍ ലോക പ്രശസ്തനായ ജസ്റ്റിന്‍ ബീബറിന്റെ ഗാനം ആസ്വദിക്കാന്‍ ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് പറ്റിയ വഞ്ചന മനസ്സിലാക്കി വന്‍പ്രതിഷേധമാണ് ബീബര്‍ക്കെതിരെ നടത്തുന്നത്. ഇന്ത്യന്‍ ആരാധകരെ ഒന്നടങ്കം ചുണ്ടനക്കി പറ്റിച്ച ബീബര്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്‌ച നടന്ന സംഗീതനിശയില്‍ 21 പാട്ടുകളില്‍ നാലെണ്ണം മാത്രമാണു ബീബര്‍ യഥാര്‍ഥത്തില്‍ പാടിയത് എന്നാണു പുറത്തുവരുന്ന വിവരം. ബാക്കിപാട്ടുകള്‍ക്കൊക്കെ ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. പാസ് ഒന്നിന് 36,000 രൂപ മുടക്കിയാണു പുനെയില്‍ നിന്നുള്ള ദമ്പതികള്‍ പരിപാടി കാണാനെത്തിയത്. പാടാതെ റെക്കോഡിനൊപ്പം ചുണ്ടനക്കി കബളിപ്പിക്കുകയാണു ബീബര്‍ ചെയ്‌തത് എന്നറിഞ്ഞതോടെ കടുത്ത നിരാശയിലാണു ആരാധകര്‍. കനേഡിയന്‍ ഗായകന്റെ പ്രഥമ ഇന്ത്യന്‍ പരിപാടിയായിരുന്നു ഇത്. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബീബര്‍ ഇതിനോടകം രാജ്യം വിട്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ന്യൂഡല്‍ഹി, ജയ്‌പുര്‍, ആഗ്ര എന്നിവടങ്ങള്‍ ബീബര്‍ സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബീബര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും കടുത്തവിമര്‍ശനമാണുയരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....