യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനി മുമ്പ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയും സമാന രീതിയില്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തെ കുറിച്ചും പോലീസ് അന്വേഷണത്തിനൊരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഈ സംഭവങ്ങള്‍ക്ക് പുതിയ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനാണ് ഒരുങ്ങുന്നത്.
നടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ പലര്‍ക്കും അറിവുള്ള ഈ കാര്യത്തില്‍ ഇരയായ നടി മാനഹാനി ഭയന്നു പരാതി നല്‍കാതിരിക്കുകയായിരുന്നു. ഒരു നടന്റെ ഡ്രൈവറായി സുനി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു ഈ സംഭവം. ഇതോടെ നടന്‍സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയുമുണ്ടായി.
ഭാര്യയോട് മോശമായി പെരുമാറി എന്ന് വ്യക്തമാക്കി വേറൊരു നടിയുടെ നിര്‍മ്മാതാവായ ഭര്‍ത്താവ് സുനിക്കെതിരേ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴത്തെ കേസില്‍ പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു കേസും അന്വേഷിക്കാനുള്ള നിലപാടിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....