നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. ഒരു കാര്യവും പറയാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണു ദിലീപിന്റെ നിലപാട്. തെളിവുകള്‍ കാട്ടി ചോദ്യംചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബിലാണു ചോദ്യംചെയ്യല്‍ തുടരുന്നത്. അതേസമയം പോലീസിനെക്കുറിച്ച് പരാതിയൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
എന്നാല്‍ പത്താം തീയതി നടന്ന ചോദ്യം ചെയ്യലിനിടെ ദീലീപ് കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ശക്തമായ ചോദ്യം ചെയ്യലിനിടെ തെറ്റു സമ്മതിക്കേണ്ടിവന്ന സാഹചര്യത്തില്‍ ദിലീപ് കരഞ്ഞുപോകുന്ന അവസ്ഥവരെയെത്തി. പിന്നീട് മോഹാലസ്യം അഭിനയിക്കാന്‍ വരെ തുനിഞ്ഞു. ദിലീപ് ഇപ്പോള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്.മെമ്മറി കാര്‍ഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....