ദിലീപിന് തിരിച്ചടിയായി മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. ഇതോടെ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദമാണ് പൊളിഞ്ഞത്.
ജയിലില്‍ വച്ച് സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതിന്റെ എല്ലാ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. സുനി വിളിക്കുന്ന സമയത്തെല്ലാം ദിലീപ് തന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നും അപ്പുണ്ണി വെളിപ്പെടുത്തി. സുനി പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ ദിലീപിനോട് പറഞ്ഞിരുന്നതായും ദിലീപ് പറഞ്ഞത് അനുസരിച്ചാണ് സുനിയോട് താൻ സംസാരിച്ചതെന്നും അപ്പുണ്ണി വെളിപ്പെടുത്തി.
ജയിലിൽ വച്ച്പൾസർ സുനി എഴുതിയ കത്ത് വിഷ്ണുവാണ് തനിക്ക് വാട്സ് ആപ് ചെയ്തിരുന്നത്. ഇതിന്റെ കാര്യം സംസാരിക്കാനാണ് ഏലൂരിലെ ടാക്സി സ്റ്റാൻഡിൽ പോയതെന്നും അപ്പുണ്ണി പറഞ്ഞു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അപ്പുണ്ണിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....