News Beyond Headlines

30 Tuesday
December

താന്കൾ ഈ രാജൃത്തിന് ആവശൃമാണ്, ഒരിക്കലും അതൃാവശൃമല്ല ; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്‌

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ എ.ആര്‍.റഹ്മാന്‍ രംഗത്തെത്തിയിരുന്നു. 'ഇതല്ല എന്റെ ഇന്ത്യ'യെന്ന് പറഞ്ഞായിരുന്നു റഹ്മാന്‍ എത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സമാന അഭിപ്രായപ്രകടനവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുന്നു. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്‌ക്കോളൂ എന്നുമാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
ഫെസ്ബുക്കിന്റെ പൂര്‍ണ്ണരൂപം :
മഹാനായ സംഗീതഞ്ജൻ A.R. Rahman , കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവർത്തകയുടെ മരണത്തിൽ അപലപിച്ചത് മനസ്സിലാക്കാം...വൃക്തി പരമായ് എനിക്കും ദുഃഖമുണ്ട്... പക്ഷേ തന്ടെ പ്രതികരണത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ വളരെ ദുഃഖമുണ്ട്.... ഇതു അദ്ദേഹത്തിന്ടെ മനസ്സിൽ ഉള്ള ഇന്തൃ അല്ല എന്നാണ് പറയുന്നത്....(ഒരു murder നടക്കുന്നത് ഇന്തൃയിൽ ആദൃമിയിട്ടാണോ, എന്തോ ? ) സാർ, തമിഴ്നാട്ടിൽ എത്രയോ കർഷകർ കൃഷി നാശം വന്നും, ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു.... അതൊന്നും നിങ്ങൾ ഇതുവരെ അറീഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായീ പീഡിപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലേ, Delhi യിൽ നിർഭയയുടെ കൊലപാതകം താന്കൾ അറിഞ്ഞില്ലേ.... കേരളത്തിൽ ഓരോ വർഷവും എത്രയോ political murders നടക്കുന്നു...അതൊന്നും നിങ്ങൾ അറിഞ്ഞില്ല...Coimbatore സാഫോടനവും, Mumbai ആക്രമണവും, ഒരു professor ടെ കെെ വെട്ടിയപ്പോഴും, കാശ്മീരിൽ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ് കേരളത്തിൽ സുനാമി വന്നു എത്രയോ പേർ മരിച്ചപ്പോഴും താന്കളുടെ കാരൃമായ പ്രതികരണം ഒന്നും കണ്ടില്ല... കാരൃം 1947 ൽ ഇന്തൃക്കു സ്വാതന്തൃം കിട്ടിയെന്കിലും പല പല ജാതി,മതങ്ങൾ, culture, ശെെലികൾ, സ്വഭാവരീതി കാരണം 100% ഇന്തൃ ഇനിയും set ആയിട്ടില്ല...അതുകൊണ്ടാണ് ഇവിടെ പല ആഭൃന്തര ലഹളയും, political murders നടക്കുന്നത്....കുറച്ച് വർഷം കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകും... നിങ്ങളുടെ പ്രതികരണം വായിച്ചാൽ ഇന്തൃയിൽ ഇങ്ങനൊരു കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും...! അതു പോലെ നിങ്ങളുടെ മനസ്സിൽ ഉള്ള ഇന്തൃ ഇങ്ങനെ അല്ല എന്നും കണ്ടു.... അതു വായിച്ചപ്പോൾ താന്കൾക്ക് ഇന്തൃ വിട്ട് താന്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു പോകുവാൻ താല്പരൃമുള്ളതായ് തോന്നി....എന്കിൽ ഒട്ടും സമയം കളയണ്ടാ...എത്രയും പെട്ടെന്ന് പൊക്കൊളൂ... All is wanted....None is most wanted...താന്കൾ ഈ രാജൃത്തിന് ആവശൃമാണ്...ഒരിക്കലും അതൃാവശൃമല്ല.... നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്...താന്കൾ ചെയ്തിരുന്ന ജോലികൾ അവർ സന്തോഷത്തോടെ ചെയ്യും... ഇത്രയും കാലം താന്കൾ എത്രയോ കോടികൾ ഈ ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി...ഇനിയും കുറേ കോടികൾ ഉണ്ടാക്കും....Music നേയും ദെെവം തന്ന അപാരമായ talent നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു... ഇന്തൃ പെട്ടന്നൊന്നും താന്കളുടെ സ്വപ്ന ഇന്തൃ ആകില്ല... So ഇന്തൃയിൽ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെന്കിൽ ഇവിടെ തന്നെ തുടർന്നോളൂ.....all the best...അല്ലെന്കിൽ പോകൂ... (താന്കളുടെ Facebook ലൂടെ ഇതു പോലുള്ള എല്ലാ political Murders, തീവ്രവാദം , വിലകയറ്റം എതിരെ post എന്കിലും ഇട്ട് ജനങ്ങളെ ഉദ്ദരിച്ചൂടെ...ഇതിപ്പോൾ full business, marketing ഭാഗമായുള്ള Post കൾ മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ...ഇന്തൃ ഉഷാറാകുവാൻ താന്കൾക്ക് സഹായിക്കുവാൻ വയ്യ എന്കിൽ.... സഹായിക്കുവാൻ മനസ്സില്ലാത്തവർ സഹതപിച്ചിട്ട് കാരൃമില്ല...) Pl comment.. By..Santhosh Pandit (ഉരുക്കെടാ...)

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....