മലയാള സിനിമയില്‍ പൃഥ്വിരാജ് എന്ന നടന്‍ എന്തുകൊണ്ടും വ്യത്യസ്തനാണ്. ഓണച്ചിത്രങ്ങളില്‍ ‘ആദം ജൊവാന്‍’ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി വിജയം കണ്ടു. ജിനു ഏബ്രഹാം സംവിധാനം ചെയ്ത സിനിമയ്ക്ക് മലയളത്തില്‍ പൂര്‍വമാതൃകകള്‍ ഇല്ലായിരുന്നു. എങ്കിലും പൃഥ്വി അത് മനസിലാക്കുകയും ആ സിനിമയുടെ ഭാഗമായി കൂടെ നില്‍ക്കുകയും ചെയ്തു.
“എന്ത് കഥയും അദ്ദേഹത്തോട് പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്ന് തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. ഈ ചിത്രം തന്നെ ‘അച്ഛന്‍ മകളെ തേടുന്നു’ എന്ന പശ്ചാത്തലത്തിലുള്ളതാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്‍റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു”
പൃഥ്വിയുടെ തകര്‍പ്പന്‍ പ്രകടനവും വ്യത്യസ്തമായ കഥയും ട്രീറ്റുമെന്‍റും ജിത്തു ദാമോദറിന്‍റെ ഗംഭീര ഛായാഗ്രഹണവുമെല്ലാം ചേര്‍ന്നാണ് ‘ആദം’ വലിയ ഹിറ്റാക്കിമാറ്റിയത്. സ്കോട്‌ലന്‍റ് പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ജിനു ഏബ്രഹാം തന്നെയാണ് തിരക്കഥയെഴുതിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....