നടിയെ ആക്രമിച്ച തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എവിടേയും പറയും എന്നാല്‍ ആരെയെങ്കിലും കുടുക്കാന്‍ കള്ളം പറയില്ലെന്നും കേസില്‍ പോലീസ് സാക്ഷിയാക്കിയ നടി മഞ്ജു വാര്യര്‍. പോലീസിന്റെ നിലപാട് നോക്കാതെ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നാണ് മഞ്ജുവിന്റെ നിലപാട്.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെ അല്ലെന്ന് മഞ്ജു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജുവുമായുള്ള വിവാഹബന്ധം തകരാന്‍ ആക്രമിക്കപ്പെട്ട നടിയുടെ ചില ഇടപെടലുകള്‍ കാരണമായതായി ദിലീപ് വിശ്വസിച്ചിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ചത് ഈ വൈരാഗ്യമാണെന്നുമാണ് പോലീസിന്റെ കുറ്റപത്രം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....