News Beyond Headlines

18 Saturday
January

തരംഗം ഉമ്മന്‍ചാണ്ടിയുടെ മനക്കോട്ട

  രാഹുല്‍ ഗാന്ധിയെ കാണിച്ച് കേരളത്തില്‍ തരംഗം സൃഷ്ടിക്കാമെന്ന് കോണ്‍ഗ്രസ് മനക്കോട്ട കെട്ടുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കുകയായിരുന്നു. രാഹുല്‍ 2014ല്‍ ഉത്തര്‍പ്രദേശില്‍ സൃഷ്ടിച്ച തരംഗത്തില്‍ കോണ്‍ഗ്രസിന് കിട്ടിയത് രണ്ട് സീറ്റാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് മറക്കരുത്. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പൊള്ളവാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ബിജെപി ഒന്നും നടപ്പാക്കിയില്ല. രാജ്യത്തെ വര്‍ഗീയതയിലൂടെ ഭീതിയിലാഴ്ത്തിയ അഞ്ച് വര്‍ഷമാണ് കടന്നുപോയത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വധശിക്ഷ വിധിച്ച സംഘപരിവാര്‍ ഭീകരതയുടെ അഴിഞ്ഞാട്ടമാണ് രാജ്യത്ത് നടമാടിയത്. അഭയാര്‍ഥികള്‍ക്ക് ജാതി നോക്കി പൗരത്വം നല്‍കുന്ന ഭയാനകമായ സാഹചര്യമാണ് മോഡി രാജ്യത്ത് സൃഷ്ടിച്ചത്. ബിജെപി തീവ്ര വര്‍ഗീയത നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു വര്‍ഗീയനിലപാടാണ് സ്വീകരിക്കുന്നത്. ലോകസഭയില്‍ ഇടതുപക്ഷം നിര്‍ണായക സ്വാധീനമാകുന്ന തെരഞ്ഞെടുപ്പാണിതെന്നും എം എ ബേബി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....