കാവ്യ മരിക്കാന്‍ ദിലീപ് സമ്മതിച്ചില്ല
ദിലീപ് അമിത വിശ്വാസിയായെത്തിയ ചിത്രമാണ് സദാനന്തന്റെ സമയം. കാവ്യയും ദിലീപും ഭാര്യാ ഭര്‍ത്താക്കന്മാരായി എത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിന് കാരണം നായകന്‍ ദിലീപ് തന്നെയാണെന്ന് രമേഷ് പുതിയമഠം പറയുന്നു. ഫ്രെയിമിനിപ്പുറം ജീവിതം എന്ന പുസ്തകത്തിലാണ് സദാനന്തന്റെ സമയം എന്ന ചിത്രത്തിന്റെ അനുഭവത്തെ കുറിച്ച് രതീഷ് വാചാലനായത്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ കാലം മുതലേ ദിലീപിനെ പരിചയമുണ്ടായിരുന്നു. കൂടാതെ മഴത്തുള്ളി കിലുക്കം എന്ന ഞങ്ങളുടെ ആദ്യ ചിത്രത്തിലെ നായകനും ദിലീപാണ്. അതുകൊണ്ട് തന്നെ ദിലീപുമായി നല്ല ഒരു ബന്ധമുണ്ടായിരുന്നു. സദാനന്തന്റെ സമയം എന്ന ചിത്രത്തിന്റെ ആശയത്തെ കുറിച്ച് ആദ്യം പറഞ്ഞത് ദിലീപ് തന്നെയാണ്. മനുഷ്യ ദൈവങ്ങളല്ല, ദൈവങ്ങളാണ് യഥാര്‍ത്ഥ വിധി തീരുമാനിക്കുന്നത് എന്ന് പറയുന്ന സിനിമയാണ് സദാനന്ദന്റെ സമയം.
ചിത്രത്തില്‍ അന്തവിശ്വാസിയായ സദാനന്തന്‍ കപടദൈവം പറഞ്ഞ മരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ മരണപ്പെട്ടു എന്ന് കരുതി ഭാര്യ സുമ ആത്മഹത്യ ചെയ്യുന്നതാണ് ശരിയ്ക്കും സിനിമയുടെ ക്ലൈമാക്സ്. എന്നാല്‍ ചിത്രീകരണം എല്ലാം പൂര്‍ത്തിയായി, എഡിറ്റ് അവസാന മിനുക്ക് പണിയില്‍ ദിലീപിനെ സിനിമ കാണിച്ചുകൊടുത്തു. പക്ഷെ ദിലീപിന് ക്ലൈമാക്സ് മാത്രം അത്ര ഇഷ്ടപ്പെട്ടില്ല. അതൊരു നെഗറ്റീവ് ഇംപാക്ടാണ് നല്‍കുന്നത് എന്നായിരുന്നു ദിലീപിന്റെ അഭിപ്രായം.
പലതും പറഞ്ഞ് ദിലീപിനെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തന്റെ കരിയറിന് ക്ലൈമാക്സ് ദോഷം ചെയ്യും എന്ന് തന്നെയായിരുന്നു ദിലീപിന്റെ പക്ഷം. ഒടുവില്‍ മനസ്സില്ല മനസ്സോടെ ചിത്രത്തിന്റെ ക്ലൈമാക്സ് വീണ്ടും ചിത്രീകരിച്ചു. സുമ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുമ്പോഴേക്കും സദാനന്തന്‍ വന്ന് രക്ഷിച്ചു. അത് അയാളുടെ ജീവിതത്തിലെ വലിയ പാഠമായി. പിന്നീട് സ്ഥിരമായി ജോലിയ്ക്ക് പോകാന്‍ തുടങ്ങി. അന്ത വിശ്വാസങ്ങളില്ലാതെ, വിശ്വാസങ്ങളോട് സദാനന്തന്‍ ജീവിയ്ക്കാന്‍ തുടങ്ങി. അതോടെയാണ് സിനിമ അവസാനിയ്ക്കുന്നത്. ക്ലൈമാക്സില്‍ വന്ന മാറ്റമാണ് സിനിമയുടെ പരാജയത്തിന് കാരണമെന്ന് രമേഷ് പുതിയമഠം പറയുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....