സൂപ്പര്‍ ഹീറോ കഥകളും സിനിമകളും എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകര്‍. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സില്‍ സൃഷ്ടിച്ച ഋതിക് റോഷന്റെ കൃഷ് മുതല്‍ സ്‌പൈഡര്‍ മാനും, സൂപ്പര്‍ മാനും എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ തനി നാടന്‍ സൂപ്പര്‍ ഹീറോയുടെ കഥയുമായി എത്തിയിരിക്കുകയാണ് മരണ മാസ്സ് 3 എന്ന ഹ്രസ്വ ചിത്രം. ദേവിദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സദാചാര ഗുണ്ടയിസത്തിനെതിരെ പ്രതികരിക്കുന്ന ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അവരുടെ ജീവിതത്തിലേയ്ക്ക് നാടന്‍ സൂപ്പര്‍ ഹീറോയായ രുദ്രന്‍ കടന്ന് വരുന്നതോടെ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഡാര്‍ക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകളും, കഥാപാത്രങ്ങളുടെ പ്രകടനവും ചിത്രത്തെ മികവുറ്റതാക്കുന്നു. 2018ല്‍ ഇറങ്ങിയ മരണ മാസ്സ് 2 എന്ന ഷോര്‍ട്ട് ഫിലിമിന്റെ തുടര്‍ച്ചയായ മരണ മാസ്സ് 3 നിര്‍മ്മിച്ചിരിക്കുന്നത് വിഷ്ണു എസ്സ് നായര്‍ ആണ്.
വിഷ്ണു സുരേഷ്, മിന്റു മരിയ വിന്‍സെന്റ്, വിഷ്ണു ഷാജി, സുനില്‍ കുമാര്‍, ആരതി മുരളീധരന്‍, സജീബ് ഇക്ബാല്‍, അശ്വിന്‍ നായര്‍, പ്രതാപ് ആര്യന്‍, രഞ്ജിത് രജനി, ശ്രുതി സുവര്‍ണ്ണ, പ്രവീണ്‍ നാരായണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് അക്ഷയ് രവി, വിനീത് വി മോഹന്‍ ഛായാഗ്രഹണവും, സാം സൈമണ്‍ ജോര്‍ജ് പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....