അവതാരകയായി നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് നസ്രിയയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. പളുങ്കിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് .ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് താരം മനസ്സുതുറക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പളുങ്കിനായി ഞങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു. ബ്ലസിയെപ്പോലൊരു സംവിധായകനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു. അത് പോലെ തന്നെ മമ്മൂക്കയുമുണ്ടായിരുന്നു ആ ചിത്രത്തില്‍. അദ്ദേഹത്തിന്റെ മകളായാണ് അഭിനയിച്ചത്. ഒരുപാട് പേടിയോടെയാണ് ലൊക്കേഷനിലേക്ക് പോയത്. എന്നാല്‍ അടുത്ത് കഴിഞ്ഞപ്പോഴാണ് ഇത്രയും നല്ലൊരു മനുഷ്യനുണ്ടോയെന്ന് അത്ഭുതപ്പെട്ടു നസ്രിയ പറയുന്നു.
സ്‌കൂളും പഠിത്തവുമൊക്കെയായിരുന്നുകൂടുതല്‍ ശ്രദ്ധിച്ചത്. ആ സമയത്തായിരുന്നു മാഡ് ഡാഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്. സിനിമയുടെ തിരക്കഥ കേട്ടതോടെയാണ് അത് ചെയ്യാമെന്ന് കരുതിയത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു അത്. ഈയൊരു സിനിമയോടെ നിര്‍ത്താമെന്ന് വിചാരിച്ചായിരുന്നു അന്ന് പോയതെന്നും നസ്രിയ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....