ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാവും
ഒരു പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു അനുശ്രീയുടെ ശാലീന സൗന്ദര്യത്തെ കുറിച്ച് തെലുങ്ക് യുവ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍ വാചാലനായത്. എല്ലാവരും വെസ്റ്റേണ്‍ വേഷത്തില്‍ വന്ന ചടങ്ങില്‍ സാരിയില്‍ എത്തി അനു ശ്രദ്ധ നേടിയിരുന്നു. കേരളത്തനിമ അനുശ്രീയുടെ മുഖത്ത് തുളുമ്പുന്നു എന്ന തരത്തിലാണ് അന്ന് അല്ലു അര്‍ജ്ജുന്‍ പറഞ്ഞത്. ആ പറഞ്ഞത് സത്യമാണെന്ന് ഇപ്പോള്‍ അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ കണ്ടാല്‍ ബോധ്യമാവും.
ഗുരുവായൂര്‍ അമ്പല നടയില്‍ നിന്നെടുത്ത ചില ഫോട്ടോകളാണ് അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്. സാരിയുടുത്ത് മുല്ലപ്പൂ ചൂടി ചിരിച്ച മുഖവുമായി അനുശ്രീ നില്‍ക്കുമ്പോള്‍ നിവിന്‍ പോളി പറഞ്ഞത് പോലെ 'എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും പിന്നെ കാണില്ല' എന്ന് പറയാന്‍ തോന്നിപ്പോവും. ഈ ലോക്ക് ഡൗണ്‍ കാലത്ത് വളരെ അധികം സജീവമായിരുന്നു അനുശ്രീ. വീട്ടില്‍ അടച്ചുമൂടിയിരിയ്ക്കുന്ന ബോറടി മാറ്റാന്‍ പുതിയ പുതിയ ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു അനുശ്രീ. ഒട്ടും പരിചിതമല്ലാത്ത വെസ്റ്റേണ്‍ ലുക്കില്‍ അനുശ്രീയെ കണ്ടപ്പോള്‍ ആരാധകര്‍ക്കും വലിയ ആഘോഷമായിരുന്നു.
ലാല്‍ ജോസിന്റെ ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെ അഭിമുഖമായ അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര നായികയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അനുശ്രീ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. നായിക വേഷം തന്നെ വേണം എന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത അനുശ്രീ തനിയ്ക്ക് ലഭിയ്ക്കുന്ന ഏത് വേഷവും മികച്ചതാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....