ഞാന്‍ ചുംബിക്കുന്നതില്‍ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു അദിതിയുടെ പോസ്റ്റ് വൈറല്‍
'നാഭിയോട് ഞാന്‍ അങ്ങനെയൊരു കമന്റ് പറഞ്ഞിട്ടില്ല 'പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പൂജ ഹെജഡെ. മലയാളത്തിലും ശ്രദ്ധേയായ നടിയാണ് അദിതി ഹൈദരി റാവു. സൂഫിയും സുജാതയും എന്ന സിനിമയിലാണ് മലയാളത്തില്‍ അദിതി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അദിതിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ അദിതി യുടെ ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അദിതി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.സ്ത്രീയുടെ കരുത്തിനെ സൂചിപ്പിക്കുന്ന വാക്കുകളാണ് അദിതി ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. അദിതി ആദ്യമായി അഭിനയിച്ചത് പ്രജാപതി എന്ന മലയാള ചിത്രത്തിലായിരുന്നു.മലയാളത്തിലും തെലുങ്കിലു ഹിന്ദിയുലുമായി ഒട്ടേറെ സിനിമയുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു .
ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സൂഫിയും സുജാതയിലുമായിരുന്നു.യേ സാലി സിന്ദഗി, റോക്സ്റ്റാര്‍ തുടങ്ങിയ സിനിമകളിലെ അദിതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.സൂഫിയും സുജാതയിലും യുവ നടന്‍ ദേവ് മോഹനുമായുള്ള അദിതിയുടെ കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ അദിതി റാവുവിന്റെ പുതിയ ഫോട്ടോയാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ഞാന്‍ പിങ്ക് നിറത്തില്‍ വിശ്വസിക്കുന്നു. ചിരിക്കലാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചുംബിക്കുന്നതില്‍ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു. സന്തുഷ്ടരായ പെണ്‍കുട്ടികളാണ് ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാളെ മറ്റൊരു ദിവസമാണെന്നും അത്ഭുതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്നും ഞാന്‍ വിചാരിക്കുന്നുവെന്നാണ് അദിതി റാവു ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.സ്ത്രീകളുടെ കരുത്തിനെ കുറിച്ച് വാചാലയാകുന്ന വരികളും ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....