വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ സന്തോഷം പങ്കുവെച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍. അനുശ്രീ പങ്കുവെച്ച പുത്തന്‍ ചിത്രവും അതിനു രസകരമായ വാക്കുകളില്‍ കുറിച്ചിരിക്കുന്ന ക്യാപ്ഷനുമൊക്കെയാണ് സൈബറിടത്തിന്്റെ ശ്രദ്ധ നേടുന്നത്. സഹോദരന് അനൂപിനും ഭാര്യ ആതിരയ്ക്കും ആണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അനുശ്രീ. അനന്തനാരായണന്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ ആദി എന്നാണ് വീട്ടില്‍ വിളിക്കുന്നതെന്ന് അനുശ്രീ വ്യക്തമാക്കുന്നു.
അനുശ്രീ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. നടി പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ സൈബറിടത്തില്‍ ഞൊടിയിടയിലാണ് വൈറലായി മാറാറുള്ളത്. നാത്തൂന് ആതിരയ്ക്കൊപ്പമുള്ള വിശേഷങ്ങളും നാത്തൂന് ഗര്‍ഭിണിയായാലുള്ള ഗുണത്തെ പറ്റിയുമൊക്കെ അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും. തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..
ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന് അനൂപിന്റെയും ആതിരയുടെയും വിവാഹം നടന്നത്. സഹോദരന് കുഞ്ഞു പിറക്കാന്‍ പോകുന്ന വിശേഷത്തെ കുറിച്ച് മുന്‍പും നടി അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....