ഏഴ് വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോൾ മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ദൃശ്യം 2 അതിന്റെ ആദ്യ ഭാഗത്തോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ദൃശ്യം 2 ഇപ്പോൾ ട്രെൻഡിങ്ങിലാണ്.
‘സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ശപഥം എടുത്ത മനസ്സാ അത്. അതിനെ തോൽപ്പിക്കാൻ പറ്റില്ല’, ‘ഒരു ജിത്തുജോസഫ് മാജിക് രണ്ടാം ഭാഗം ഇങ്ങനെ എടുക്കാമെന്ന് സിനിമാലോകത്തെ കാണിച്ചു തന്നു’, എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ജീത്തു ജോസെഫിന്റെ സംവിധാന മികവിനെയും പുകഴ്ത്തി നിരവധി പേര് രംഗത്തുവരുന്നുണ്ട്. ജീത്തു ജോസഫ് ഒരു സംവിധായകൻ ആയിരുന്നില്ല എങ്കിൽ ഒരു വലിയ ക്രിമിനൽ ആകുമായിരുന്നു എന്നാണ് ചിലർ തമാശരൂപേണ പറയുന്നത്.

മലയാളികൾക്ക് പുറമെ മറ്റു ഭാഷകളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘പാപനാശം മാത്രം കണ്ടൊരാൾക്ക് ദൃശ്യം 2 ഇഷ്ടപ്പെടുമോ.. തീർച്ചയായും ഇഷ്ടമാകും’, തമിഴ്നാട്ടിൽ നിന്ന് ചിത്രത്തെക്കുറിച്ച് വന്നൊരു പ്രതികരണം ഇങ്ങനെ.



വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, മറ്റ് താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇവര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ആ നിരപരാധിത്വത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....