നടന്‍ കമല്‍ ഹാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടിയും മകളുമായ ശ്രുതി ഹാസന്‍. താരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യനില സംബന്ധിച്ച വിവരം പങ്കുവെച്ചത്. തന്റെ പിതാവിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി. 'അദ്ദേഹത്തിന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. സുഖം പ്രാപി്ച്ചുവരികയാണ്. ഉടന്‍ തന്നെ എല്ലാവരുമായും സംവദിക്കും കാത്തിരിക്കു' ശ്രുതി ഹാസന്‍ ട്വിറ്റ് ചെയ്തു. Thankyou for all your wishes and prayers for my fathers health ?? He is recovering well and is looking forward to interacting with all of you soon - - shruti haasan (@shrutihaasan) November 24, 2021 കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പോസിറ്റിവായ വിവരം കമല്‍ ഹാസന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത തമിഴ് ആക്ഷന്‍ ത്രില്ലര്‍ 'വിക്രം' ആണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരുള്‍പ്പെടുന്ന വമ്പന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....