രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അലി ആബട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര' കഴിഞ്ഞ ദിവസം അന്നൗന്‍സ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം എസ് എസ് രാജമൗലി ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം എത്തുന്നത്. 'ലോകമെമ്പാടുമുള്ള നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ബ്രഹ്മാസ്ത്രം പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്രഹ്മാസ്ത്രം എന്ന ആശയം സവിശേഷമാണ്, അത് അതിന്റെ കഥയിലും അവതരണത്തിലും പ്രതിഫലിക്കുന്നു. പല തരത്തില്‍, അത് എന്നെ ബാഹുബലിയെ ഓര്‍മ്മിപ്പിക്കുന്നു. സ്‌നേഹത്തിന്റെയും അഭിനിവേശത്തിന്റെയും അധ്വാനമാണ് സിനിമ. ബാഹുബലിക്ക് വേണ്ടി ഞാന്‍ ചെയ്തതുപോലെ, ബ്രഹ്മാസ്ത്രം നിര്‍മ്മിക്കാന്‍ അയന്‍ സമയം ചെലവഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും, അത്യാധുനിക വിഎഫ്എക്സും ഉപയോഗിച്ച് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നുള്ള പ്രമേയങ്ങളെ സിനിമ ഭംഗിയോടെ സംയോജിപ്പിക്കുന്നു! എനിക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു ചലച്ചിത്ര നിര്‍മ്മാണ യാത്രയാണ് ബ്രഹ്മാസ്ത്ര', രാജമൗലി പറഞ്ഞു. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2022 സെപ്തംബര്‍ 9ന് ചിത്രം റിലീസ് ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....